കുന്നത്തൂർ: മയ്യത്തുംകര കിഴക്കേ പള്ളിമുക്കിന് സമീപം പിക്കപ്പ് നിർത്തിയിട്ട സ്കൂട്ടറിലേക്ക് ഇടിച്ച് കയറി അപകടം
Kunnathur, Kollam | Jul 29, 2025
ഇരുചക്ര വാഹനം സൈഡിൽ നിർത്തിയതിനുശേഷം യുവാവ് കടയിലേക്ക് കയറിയ ഉടനെ ദിശയിൽ വന്ന പിക്കപ്പ് സ്കൂട്ടറിലേക്ക് ഇടിച്ചു...