നിലമ്പൂർ: അമിതവേഗത ചോദ്യം ചെയ്തതിന് കരിമ്പുഴയിൽ സ്കൂട്ടറിൽ സഞ്ചരിക്കുക യായിരുന്ന കുടുംബത്തിന് നേരെ ബസുകാരുടെ ഭീഷണി
Nilambur, Malappuram | Sep 7, 2025
അമിതവേഗത ചോദ്യം ചെയ്തതിന് സ്വകാര്യ ബസിന്റെ നിരത്തിലെ പരാക്രമം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ...