ദേവികുളം: അടിമാലി കുമളി ദേശീയപാത 185 200 ഏക്കറിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു
Devikulam, Idukki | Apr 11, 2024
അപകടത്തിൽ പരിക്കേറ്റവരെ എറണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി . വാഹനം ഓടിച്ചിരുന്ന അയാളുടെ നില ഗുരുതരമാണ് ....