ദേവികുളം: ദേശീയപാത നിർമ്മാണത്തിലെ പ്രതിസന്ധി, ശനിയാഴ്ച്ച 3 പഞ്ചായത്തുകളിൽ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് അടിമാലിയിൽ പറഞ്ഞു
Devikulam, Idukki | Jul 11, 2025
ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം...