കാർത്തികപ്പള്ളി: മേൽക്കൂര തകർന്ന സംഭവം, കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് പരിക്ക്
Karthikappally, Alappuzha | Jul 21, 2025
സ്കൂളിനകത്തേക്ക് കടക്കാൻ ശ്രമിച്ചതിനെ തടഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് കാരണം. സംഘർഷത്തിൽ മാധ്യമപ്രവർത്തകനും യൂത്തു കോൺഗ്രസ്...