കൊട്ടാരക്കര: ഇഞ്ചക്കാട് സ്വാശ്രയ കര്‍ഷക സമിതിക്ക് പുതിയ കെട്ടിടം നിര്‍മിക്കും, മന്ത്രി സ്ഥലം സന്ദര്‍ശിച്ചു
Kottarakkara, Kollam | Aug 28, 2025
ഇഞ്ചക്കാട് സ്വാശ്രയ കര്‍ഷക സമിതിയുടെ പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍...