കൊല്ലം: ഭർതൃ പീഡനത്തെ തുടർന്ന് കോയിവിള സ്വദേശി അതുല്യ തൂങ്ങിമരിച്ചെന്ന കേസ്, ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
Kollam, Kollam | Aug 19, 2025
ഷാർജയിലെ ഫ്ലാറ്റിൽ കോയിവിള സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രാരംഭ അന്വേഷണ റിപ്പോർട്ട്...