ചാവക്കാട്: തെക്കേ ബൈപ്പാസിൽ KSRTC സ്വിഫ്റ്റ് ബസ് റോഡരികിൽ ചാടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, റോഡിൽ ഗതാഗത തടസം
Chavakkad, Thrissur | Jul 23, 2025
പത്തനാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന...