മീനച്ചിൽ: രണ്ടു പേരുടെ ജീവനെടുത്ത് മരണപ്പാച്ചിൽ, മുണ്ടാങ്കലിൽ കാർ സ്കൂട്ടറുകളിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു
Meenachil, Kottayam | Aug 5, 2025
ഇന്ന് രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38)...