ചാവക്കാട്: പഞ്ചാരമുക്കിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, വൈദ്യുതി ബന്ധം താറുമാറായി
Chavakkad, Thrissur | Jul 23, 2025
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി മുറിഞ്ഞു. മറ്റത്ത് നിന്ന് വരികയായിരുന്നു കാർ. ബൈക്ക് മുന്നിലേക്ക് വെട്ടിച്ചതോടെ...