ചാവക്കാട്: ഗുരുവായൂരിൽ ദേശീയ പണിമുടക്ക് ദിനത്തിൽ തുറന്നു പ്രവർത്തിച്ച ഹോട്ടൽ അടിച്ചുതകർത്ത 5 സിഐടിയു പ്രവർത്തകർ അറസ്റ്റിൽ
Chavakkad, Thrissur | Jul 10, 2025
തൈക്കാട് പാലുവായി വടശ്ശേരി വീട്ടിൽ 45 വയസ്സുള്ള അനീഷ്, ഇരിങ്ങപുറം പറങ്ങോടത്ത് വീട്ടിൽ 40 വയസ്സുള്ള പ്രസാദ്, ...