കാഞ്ഞിരപ്പള്ളി: വണ്ടൻപതാലിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചുകയറി, കാർ യാത്രികർക്ക് പരിക്ക്
Kanjirappally, Kottayam | Jul 20, 2025
ഇന്നലെ അർധ രാത്രിയിലാണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് വാർഡ് മെമ്പർ ഫൈസൽ മോന്റെ വീടിന്റെ മതിലിലാണ് കാർ ഇടിച്ചുകയറിയത്....