കാർത്തികപ്പള്ളി: മുതുകുളത്ത് വിറകടുപ്പിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
മുതുകുളം വടക്ക് ശബരിയ്ക്കൽ ശോഭന 66 ആണ് മരിച്ചു. കഴിഞ്ഞ 18 ന് പുലർച്ചെ 5 നാണ് ഇവർക്ക് പൊള്ളലേറ്റത്. കോട്ടയം Mch ൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.