തൃശൂർ: 'നിർത്തിപ്പോ ചേട്ടാ, ചാട്ടവാർ കൊണ്ടടിക്കണം ഇവരെ', മാരാർ റോഡിൽ കനത്ത മഴയിൽ ടാറിങ് നടത്തിയതിനെതിരെ പ്രതിഷേധം
Thrissur, Thrissur | Aug 5, 2025
കോരിച്ചൊരിയുന്ന മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി...