ഏറനാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച എസ്ഐയുടെ ഹാജിയാർ പള്ളിയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം,
Ernad, Malappuram | Sep 4, 2025
യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്, മർദ്ദനത്തിന് നേതൃത്വം...