കണയന്നൂർ: എം.ഡി.എം.എയുമായി പിടിയിലായ യൂട്യൂബറുടെ സിനിമ ബന്ധങ്ങളിൽ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര സി.ഐ
Kanayannur, Ernakulam | Jul 13, 2025
എം ഡി എം എയുമായി കാക്കനാട് പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ യുട്യൂബർ റിൻസി മുംതാസിന്റെ സിനിമാ ബന്ധങ്ങൾ...