ഏറനാട്: യൂത്ത് കോൺഗ്രസ് മാർച്ചിലെ ലാത്തിച്ചാർജ്, പരിക്കേറ്റവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ അനിൽകുമാർ എംഎൽഎ സന്ദർശിച്ചു
Ernad, Malappuram | Sep 4, 2025
കാക്കിയിട്ട ക്രിമിനലുകളെ സേനയിൽ നിന്ന് പുറത്താക്കാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലന്ന് എ പി അനിൽകുമാർ എം എൽ എ,ഇന്ന്...