മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി, യു.ഡി.എഫ് തൊണ്ടർനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
Mananthavady, Wayanad | Aug 6, 2025
തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തിൽ തുല്യത ഇല്ലാത്ത അഴിമതിയാണ് തൊണ്ടർനാട് പഞ്ചായത്തിൽ നടന്നതെന്നും ഏതാണ്ട് 5 കോടിയിലധികം...