കൊല്ലം: ആഴക്കടൽ മണൽ ഖനനം, മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം പോർട്ട് ഉപരോധിച്ചു, രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
Kollam, Kollam | Jul 28, 2025
ആഴക്കടൽ മണൽ ഖനനത്തിനെതിരെയും, കേന്ദ്രസർക്കാരിന്റെ പുതിയ ടെൻഡർ നടപടികൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ടാണ് ഉപരോധസമരം...