നിലമ്പൂർ: 'മിനി കൂപ്പർ മുതൽ ഓഡി വരെ', നിലമ്പൂർ സ്റ്റേഷൻ പരിധിയിലെ കോളേജുകളിൽ ഓണം കളറാക്കാൻ ഇറങ്ങിയവർ പെട്ടു
Nilambur, Malappuram | Aug 29, 2025
വിദ്യാർത്ഥികളുടെ അതിരു വിട്ട ഓണാഘോഷം, 20 ലേറെ വാഹനങ്ങൾ പിടിച്ചെടുത്ത് നിലമ്പൂർ പോലീസ്, അതിര് വിട്ട് ഓണാഘോഷം...