പാലക്കാട്: കോങ്ങാട് വൻ ലഹരിവേട്ട, 53.920 ഗ്രാം മെത്താംഫിറ്റാമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിൽ
Palakkad, Palakkad | Jul 27, 2025
പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി,...