താമരശ്ശേരി: പതങ്കയത്ത് ഇതുവരെ നഷ്ടമായത് 27 ജീവനുകൾ, ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല
Thamarassery, Kozhikode | Aug 4, 2025
താമരശ്ശേരി: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്തത്തെ വെള്ളച്ചാട്ടത്തിൽ ഇന്നലെ ഉച്ചയോടെ കാണാതായ മലപ്പുറം മഞ്ചേരി...