കരുനാഗപ്പള്ളി: കസ്റ്റഡി മർദ്ദനം, പോലീസുകാരന്റെ തെക്കുംഭാഗത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
Karunagappally, Kollam | Sep 8, 2025
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന് സന്ദീപിന്റെ ചവറ തെക്കും ഭാഗത്തെ വീട്ടിലേക്കു...