ദേവികുളം: അടിമാലി മേഖലയിലെ മോഷണ ശ്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് രംഗത്ത് എത്തി
Devikulam, Idukki | Apr 8, 2024
അടിമാലിയിലും പരിസര പ്രദേശങ്ങളിലും മോഷണ ശ്രമങ്ങൾ തുടർക്കഥയായിരിക്കുന്നു. മോഷ്ടാക്കളെ പിടികൂടുന്നതിന് അധികൃതരുടെ ഭാഗത്തു...