കോഴിക്കോട്: തോരാത്ത പെയ്ത്ത്, തൃക്കന്തോട് ഉരുൾപൊട്ടി, ചുരം റോഡിൽ ഗതാഗത നിയന്ത്രണം, സ്‌കൂളുകൾക്ക് നാളെ അവധി
Kozhikode, Kozhikode | Jul 16, 2025
കോഴിക്കോട്: ശക്തമായ മഴയിൽ ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. മലയോരമേഖലയിൽ രാവിലെ മുതൽ തുടരുന്ന മഴയ്ക്ക് രാത്രിയും...