തലശ്ശേരി: തലശേരി ജൂബിലി ചില്ലറ മത്സ്യമാര്‍ക്കറ്റിലെ മത്സ്യവില്പനയെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നൽകി
Thalassery, Kannur | Apr 10, 2024
ജൂബിലി ചില്ലറ മത്സ്യമാര്‍ക്കറ്റ് സംയുക്ത തൊഴിലാളി യൂനിയനുകളാണ് (എസ്.ടി.യുസി.ഐ.ടി.യു) എ.എസ്.പിക്ക് പരാതി നല്‍കിയത്....