പൊന്നാനി: മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തീരുമാനമായതായി എം.എൽ.എ പി നന്ദകുമാർ PWD റെസ്റ്റ് ഹൗസിൽ അറിയിച്ചു
Ponnani, Malappuram | Aug 7, 2025
സുരക്ഷിതത്വവും സംരക്ഷണവും ഉൾക്കൊള്ളുന്ന സ്വന്തമായ കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊന്നാനി മണ്ഡലത്തിലെ...