കോതമംഗലം: പൊറുതിമുട്ടിച്ച് കാട്ടാനകൾ, കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടം നാട്ടുകാരെ വിരട്ടിയോടിക്കുന്ന ദൃശ്യം പുറത്ത്
Kothamangalam, Ernakulam | Jul 2, 2025
കോതമംഗലത്തിന് സമീപം കോട്ടപ്പടിയിൽ കാട്ടാന നാട്ടുകാരെ വിരട്ടി ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്ന് രാവിലെ 9...