അമ്പലപ്പുഴ: പ്രതിഭകൾക്ക് ആദരം, പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ മെറിറ്റ് ഈവനിങ് എച്ച്. സലാം MLA ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Aug 3, 2025
SS LC, +2, ഉന്നത വിജയികളേയും വിവിധ മേഖലകേളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരേയും അനുമോദിച്ചു. വൈകിട്ട് 5 മണിയോടെ ഗ്രന്ഥശാലാ...