കുട്ടനാട്: ചമ്പക്കുളത്ത് പാടശേഖരത്തിൽ പമ്പിങ് മോട്ടറിന്റെ ബെൽറ്റിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം
Kuttanad, Alappuzha | Jul 19, 2025
ചമ്പക്കുളം അഞ്ചാം വാർഡിൽ പാറശേരി ചിറയിൽ ജോസഫ് ജോർജ്ജ് 69 ആണ് മരിച്ചത്. പാടത്തെ വെള്ളം വറ്റിയ്ക്കുന്നതിനായി പമ്പിങ്...