കണയന്നൂർ: വിജയവാഡയിൽ നിന്നും കഞ്ചാവ് വാങ്ങി എറണാകുളത്തെ കച്ചവടക്കാർക്ക് വിൽപ്പന, മുഖ്യപ്രതിയെ വടുതലയിൽ നിന്ന് എക്സൈസ് പിടികൂടി
Kanayannur, Ernakulam | Jul 17, 2025
വിജയവാഡയിൽ നിന്ന് കഞ്ചാവ് വാങ്ങി കൊണ്ടുവന്ന എറണാകുളം ജില്ലയിൽ ലഹരി കച്ചവടക്കാർക്ക് വിൽക്കുന്ന ലഹരി മൊത്തക്കച്ചവടക്കാരനെ...