വെെത്തിരി: 'പുനരധിവാസം സാമൂഹിക ഉത്തരവാദിത്തം', പുത്തുമലയിലെ ഹൃദയഭൂമിയിൽ പ്രാർത്ഥനാ സംഗമം നടത്തി കേരള മുസ്ലിം ജമാഅത്ത്
Vythiri, Wayanad | Jul 30, 2025
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഓൺലൈനായി പങ്കെടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മുസ്ലിയാർ പ്രാർത്ഥനക്ക്...