അടൂര്‍: പണിമുടക്ക് അടൂരിലും പന്തളത്തും പൂർണം, അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പ്രകടനവും യോഗവും നടത്തി
Adoor, Pathanamthitta | Jul 9, 2025
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് അടൂരിലും പന്തളത്തും പൂർണ്ണം. കട...