ഉടുമ്പൻചോല: വീണ്ടും ചക്കക്കൊമ്പന്റെ വിളയാട്ടം, സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു
Udumbanchola, Idukki | Aug 6, 2025
മുതുപ്ലാക്കല്‍ മറിയകുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. ചക്കകൊമ്പനാണ് വീട്...