നിലമ്പൂർ: നാലര വർഷമായി പഞ്ചായത്ത് അധികൃതർ വട്ടം കറക്കുന്നു, പഞ്ചായത്ത് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
Nilambur, Malappuram | Sep 1, 2025
പഞ്ചായത്ത് അധികൃതർ നാലര വർഷമായിട്ടും കെട്ടിടത്തിന് പെർമിറ്റ് നൽകിയില്ല. ഒടുവിൽ തുവുർ പഞ്ചായത്ത് ഓഫീസിൽ യുവാവിന്റെ...