തിരുവനന്തപുരം: സിഗരറ്റ് പാക്കറ്റിലാക്കി കടത്താൻ ശ്രമം, 24 ഗ്രാം MDMAയുമായി രണ്ടു യുവാക്കൾ കഴക്കൂട്ടത്ത് പിടിയിൽ
Thiruvananthapuram, Thiruvananthapuram | Jul 15, 2025
മാരക ലഹരി പദാർഥമായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ കഴക്കൂട്ടത്ത് പിടിയിലായി. പേട്ട സ്വദേശികളായ ജെ അതുൽ,അബിൻ സുഭാഷ്...