തിരൂരങ്ങാടി: വില്ലനായത് ഷോർട്ട് സർക്യൂട്ട്, വെന്നിയൂർ സി.കെ കുണ്ടിൽ വീടിന്റെ മുകൾനിലയിൽ തീപിടിത്തം, ഫർണിച്ചറും സാധനങ്ങളും നശിച്ചു
Tirurangadi, Malappuram | Aug 9, 2025
വെന്നിയൂർ CK കുണ്ടിൽ വീടിന് തീപിടിച്ചു,വീടിന്റെ മുകൾ നിലയിലാണ് തീ പിടുത്തം ഉണ്ടായത്,അപകടം വീട്ടുകാർ അത്ഭുതകരമായി...