കൊല്ലം: ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് എത്തിക്കുന്ന മുഖ്യപ്രതി കൊട്ടിയം പോലീസിന്റെ പിടിയിൽ
Kollam, Kollam | Aug 29, 2025
ഒഡീഷയിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിലേക്ക് ഗഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തി വന്ന യുവാവിനെ കൊട്ടിയം പോലീസ്...