കോട്ടയം: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള NGO യൂണിയൻ മേഖല മാർച്ച് കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടന്നു
Kottayam, Kottayam | Jul 29, 2025
ഇന്ന് ഉച്ചയ്ക്ക് 1.30വരെ ആയിരുന്നു പരിപാടി. കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര-സംസ്ഥാന...