Public App Logo
Jansamasya
���िल्ली
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Madhyapradesh
Pmmodi
Rahulgandhi
Haryana
Uttarakhand
Crimenews
Education
China
Bareilly
���्रशासन
Agra
Politics
Abvp
���ायल
Fatehpur
Jodhpur
Amitshah
Uppolice
Live
Pratapgarh
Westbengal
Farrukhabad
Mirzapur
Raebareli

കൊട്ടാരക്കര: നിരവധി ചന്ദനത്തടി മോഷണ കേസുകളിലെ പ്രതികളെ അഞ്ചൽ വനം വകുപ്പ് അധികൃതർ പാലക്കാട് നിന്ന് പിടികൂടി

Kottarakkara, Kollam | Jul 6, 2025
പാലക്കാട് സ്വദേശി അബ്ദുൽ അസീസ്,കൊല്ലം ഉമയനല്ലൂർ സ്വദേശി മുജീബ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലും മറ്റുജില്ലകളിൽ നിന്നുമായി സ്വകാര്യ വക്തികളുടെ പുരയിട ങ്ങളിൽ നിന്നും ചന്ദനത്തടി മുറിച്ചു കടത്തി യ സംഘം ആയിരുന്നു ഇവർ.2014 മുതൽ ഇത്തരത്തിൽ ഇവർക്കെതിരെ കേസുകൾ നിലനിന്നിരുന്നു. 2022 ൽ പുനലൂർ വനം കോടതി ഇവർക്കെതിരെ വാറണ്ട് പുറപ്പെടു വിച്ചിരുന്നു എന്നാൽ ദീർഘ നാളായി ഇവർ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു കഴി ഞ്ഞ ദിവസം രാത്രി പാലക്കാട് നെല്ലിയാമ്പ തിയിൽ നിന്നുമാണ് ഇവർ പിടിയിലായത്.

MORE NEWS