കൊല്ലം: പരവൂരില്‍ ഗട്ടറില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ കാർ ബൈക്കിലിടിച്ചു, ബൈക്ക് യാത്രികന്റെ പരിക്ക് അതീവ ഗുരുതരം
Kollam, Kollam | Aug 2, 2025
പരവൂർ വർക്കല റോഡിൽ വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്. ഇടവ സ്വദേശി ഷിബിലിക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പരവൂർ...