അമ്പലപ്പുഴ: പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ ജല നിരപ്പ് ഉയരുന്നു, ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
Ambalappuzha, Alappuzha | Jul 26, 2025
തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം... നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദ്ദേശം നൽകി