കൊച്ചി: കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയിൽമാനേജർ കാന്റീനിൽ ബീഫ് നിരോധിച്ചു.ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച് ജീവനക്കാർ
Kochi, Ernakulam | Aug 30, 2025
കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയിൽ പുതുതായെത്തിയ ബാങ്ക് മാനേജർ കാന്റീനിൽ ബീഫ് നിരോധിച്ചു. പിന്നാലെ ബാങ്കിൽ ബീഫ് ഫെസ്റ്റ്...