നിലമ്പൂർ: കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം നിലമ്പൂർ GUP സ്കൂളിൽ MLA ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു
Nilambur, Malappuram | Sep 1, 2025
പരിമിതികളെ പരിശ്രമം കൊണ്ട് അതിജീവിക്കണമെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. കാഴ്ച പരിമിതരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ്...