തിരൂര്‍: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈയിൽ അധ്യാപിക ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചന്ന് പരാതി,കുടുംബം പോലീസിൽ പരാതിനൽകി
Tirur, Malappuram | Aug 26, 2025
വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈയിൽ അധ്യാപിക ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വളാഞ്ചേരി വലിയകുന്നിൽ...