ഒറ്റപ്പാലം: 'ലക്ഷ്യം ട്രെയിൻ അട്ടിമറിയോ?', ഒറ്റപ്പാലത്ത് റെയിൽവേ പാളത്തിൽ ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ ഡ്രോൺ പരിശോധന
Ottappalam, Palakkad | Jul 30, 2025
ഒറ്റപ്പാലത്ത് റെയിൽവേ പാളത്തിൽ ക്ലിപ്പുകൾ കണ്ടെത്തിയ സംഭവം, റെയിൽവേ ട്രാക്കുകളിലൂടെയും സ്റ്റേഷനുകളിലൂടെയും ഡ്രോൺ...