കാഞ്ഞിരപ്പള്ളി: പേട്ട ഗവ. ഹൈസ്കൂളിന് സമീപം നിർത്തിയിട്ട കാറിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി അപകടം
Kanjirappally, Kottayam | Jul 25, 2025
ഇന്നു വൈകുന്നേരം 3.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ പിൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതവും...