അടൂര്‍: സാമ്പത്തിക ബാധ്യത, രണ്ടാംകുറ്റിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു
Adoor, Pathanamthitta | Jul 21, 2025
കൊടുമൺ: സാമ്പത്തിക ബാധ്യതയെ തുടർന്ന് കൊടുമണ്ണിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിൽ കുടുംബ നാഥ കൊടുമൺ...