വെെത്തിരി: കൽപ്പറ്റ പൂളക്കുന്ന് കിടപ്പുമുറിയിൽ നിന്നും ഓട്ടോറിക്ഷയിൽ നിന്നുമായി രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടി
Vythiri, Wayanad | Aug 7, 2025
കൽപ്പറ്റയിലെ ലഹരി വില്പനക്കാരനിൽ പ്രധാനിയായ ചുണ്ടേൽ പൂളക്കുന്ന് പട്ടരുമടത്തിൽ വീട്ടിൽ സാബു ആന്റണിയെ സംഭവത്തിൽ അറസ്റ്റ്...