ഏറനാട്: തൃക്കലങ്ങോട് പഞ്ചായത്തിലെ UDF ജനപ്രതിനിധികൾ കളക്ടറേറ്റ് ധർണ്ണ നടത്തി,ET മുഹമ്മദ് ബഷീർ MP ഉദ്ഘാടനം ചെയ്തു
തൃക്കലങ്ങോട് പഞ്ചായത്തിലെ യുഡിഫ് ജനപ്രതിനിധികൾ കളക്ടറേറ്റ് ധർണ്ണ നടത്തി, ലൈഫ് മിഷൻ 2020 പദ്ധതിയിൽ 329 ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തിന് 15 വർഷം കൊണ്ട് തിരിച്ചടക്കേണ്ട ലോണായി അനുവദിക്കേണ്ട ഏഴു കോടിയിലധികം രൂപ അനുവദിക്കാത്ത യുഡിഎഫ് ജനപ്രതിനിധികൾ കളക്ടറേറ്റ് ധർണ്ണ നടത്തിയത്ധർണ സമരം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.